
കുട്ടനാട് : കുട്ടമംഗലം വാടപറമ്പിൽ ചിറ പരേതനായ പ്രഭാകരന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് 22ാം നമ്പർ എസ്.എൻ.ഡി.പി ശാഖയോഗം വക ശ്മശാനത്തിൽ. മക്കൾ :ശോഭന, സുഭാഷിണി,ഉത്തമൻ, തിലകമ്മ, അയിഷ, ഉദയമ്മ, കുഞ്ഞുമോൻ, ഷാജി. മരുമക്കൾ :സദാനന്ദൻ, ഹിറ്റ്ലർ,ഗീതമ്മ, മദനൻ, അജിതൻ, തമ്പി, കുഞ്ഞുമോൾ, സന്ധ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ 11ന്