yyy

ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ശ്രീഗീതം വീട്ടിൽ ശശികുമാരി (74) നിര്യാതയായി. ആനാരി ആമ്പക്കാട്ട് കാഞ്ഞിരംപറമ്പിൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. ഭർത്താവ്: പരേതനായ കൊട്ടക്കാട്ട് ബാലകൃഷ്ണപിള്ള. മക്കൾ : ജയചന്ദ്രൻ, രാജി, രഞ്ജിത്ത്. മരുമക്കൾ :അമ്പിളി , രാധാകൃഷ്ണപിള്ള, പ്രീമ. സഞ്ചയനം ഞായർ രാവിലെ 9 ന്.