ചേപ്പാട് : ഏവൂർവടക്ക് പനവേലിൽമഠം സത്യഭാമ അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ ശർമ്മ, മക്കൾ :സന്തോഷ്, സുരേഷ് , ബിന്ദു . മരുമക്കൾ: പ്രീത, ഇന്ദു , കൃഷ്ണൻതമ്പി.