ചേർത്തല:മായിത്തറ പടിഞ്ഞാറെ വീട് പരേതനായ ഗോപിയുടെ മകൻ ദിവാകരൻ (70)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:ആർട്ടിസ്റ്റ് വിനോദിനി.മക്കൾ:വിദ്യ,വിനീത്.മരുമക്കൾ:വിനോദ്,ആതിര