obit

ചേർത്തല: നഗരസഭ മൂന്നാം വാർഡ് ദേവസ്വംചിറ കാളിക്കുട്ടി (101) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ:ജനാർദ്ദനൻ,ഓമന,സുരേന്ദ്രൻ,സുശീല,പ്രസന്ന,പരേതയായ മണി.

മരുമക്കൾ:പുഷ്പവല്ലി,ചക്രപാണി,സോമവല്ലി,സുരേന്ദ്രൻ,അരവിന്ദൻ,പരേതനായ കരുണൻ.