ചേർത്തല: വയലാർ ഗവ.ഐ.ടി.ഐയിൽ പ്രവേശനത്തിനുളള അപേക്ഷകൾ അഞ്ചുവരെ htt://itiadmissions.kerala.gov.inൽ സ്വീകരിക്കും. ഫോൺ:0478 2813035.