obit

ചേർത്തല : റിട്ട.റീ സർവേ ഉദ്യോഗസ്ഥൻ മുനിസിപ്പൽ പന്ത്രണ്ടാം വാർഡിൽ രാജ് വിഹാറിൽ ഗോപിനാഥപിള്ള (80) നിര്യാതനായി. ഭാര്യ:സരോജിനിയമ്മ (റിട്ട. പോസ്റ്റ് മിസ്‌ട്രസ് ). മക്കൾ:രാജേഷ് (മെഡിക്കൽ കോളേജ്,കോഴിക്കോട്),രാജി (എൽ.ആൻഡ് ടി,ചെന്നൈ). മരുമക്കൾ:പ്രസീത (അദ്ധ്യാപിക,ജി.വി.എച്ച്.എസ്.എസ്,മലമ്പുഴ) ,രാജീവ് രഞ്ജൻ (എൽ.ആൻഡ് ടി,ചെന്നൈ )