ആലപ്പുഴ: അറവുകാട് ഐ.ടി.ഐ യിൽ 2024-26 വർഷത്തെ പ്രവേശനം ആരംഭിച്ചു.ട്രാഫ്റ്റ്സ്‌മാൻസിവിൽ,ഇലക്ട്രോണിക് മെക്കാനിക്, ഇലക്ട്രീഷ്യൻ,മെക്കാനിക്മോട്ടോർ വെഹിക്കിൾ ട്രേഡുകളിലായി ഏതാനും ഒഴിവുണ്ട്. അപേക്ഷകർ സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി ഓഫീസിൽ ഹാജരാവുകയോ ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം. itimaadmissiononline.in, ഫോൺ:9847870079,8714332127