ആലപ്പുഴ : കൊമ്മാടി പുളിച്ചു മാവുങ്കൽ പരേതനായ പൊന്നപ്പന്റെ ഭാര്യ മണി പൊന്നപ്പൻ (74) നിര്യാതയായി. മക്കൾ : സിന്ധു,ഷിബു,ബിന്ദു,ഷിജി. മരുമക്കൾ : രാജു ,സന്തോഷ്, പരേതനായ ബിജു, ലക്ഷ്മി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന്.