കുറത്തികാട്:മണ്ഡപത്തിൽ കുഴിയിൽ ശ്രീധരൻ (75) നിര്യാതനായി.കുറത്തികാട് 295-ാം നമ്പർ ശാഖായോഗം മുൻ പ്രസിഡന്റായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:സുജ.മക്കൾ:സൂര്യ,ജയസൂര്യ.മരുമകൻ:സുകുരാജ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.