a

മാവേലിക്കര : പല്ലാരിമംഗലം കളരിക്കലേത്ത് പരേതനായ കേശവപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: വിജയൻപിള്ള, രാധാമണി, വിജയമ്മ, അനിൽകുമാർ. മരുമക്കൾ: ലളിത, സച്ചിതാനന്ദക്കുറുപ്പ്, മധു, ആശ. സഞ്ചയനം 4ന് രാവിലെ 9ന്.