പുന്തല : എള്ളുംകണ്ടത്തിൽ ചന്ദ്രമതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ :സലിംകുമാർ, സലില, സന്ധ്യ. മരുമക്കൾ :റീന, വിജയൻ, പ്രസാദ്.സഞ്ചയനം ബുധൻ രാവിലെ 9 ന്