zgzxfdgf

കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് വരീനേത്ത് നൂഹ്ക്കണ്ണ് (റിട്ട. അദ്ധ്യാപകൻ, 90) നിര്യാതനായി. പ്രൈമറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ, കേരള സർവീസ് പെൻഷണേഴ്സ് യൂണിയൻ മുതുകുളം ബ്ലോക്ക് പ്രസിഡന്റ്, കാപ്പിൽ ഈസ്റ്റ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആത്തുക്ക ബീവി (സുബൈദ). മക്കൾ: അബ്ദുൽ ഫസൽ (സൗദി),​ അൻവർ (ദുബായ്),​ നൂർജഹാൻ (അധ്യാപിക,​ തൃക്കൊടിത്താനം ഗവ. എച്ച്.എസ്.എസ്),​ അസീം ഖാൻ (കായംകുളം അർബൻ സഹകരണ സംഘം ),അൻസാർ മുഹമ്മദ് (കെ.എസ്.ആർ.ടി.സി).മരുമക്കൾ: നിസ എച്ച്. എം, ലഹീന ബീഗം ,ഡോ.നൗഷാദ് ( കോട്ടക്കൽ),​ ഷാനിഫ ബഷീർ (ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടറേറ്റ് ),​ നിസാമോൾ.