asasxdf

ആലപ്പുഴ: പുന്നമട വാർഡിൽ പടിഞ്ഞാറേ വീട്ടിൽ ജോസഫ് മാത്യു (മോനിച്ചൻ-66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്‌ 3.30ന് പുന്നമട സെന്റ് മേരീസ് പള്ളിസെമിത്തേരിയിൽ. പുന്നമട പള്ളി മുൻ കൈക്കാരനായിരുന്നു. ഭാര്യ: മറിയമ്മ മാത്യു. മക്കൾ: ജോജി (കുവൈറ്റ്), അനു. മരുമകൾ: ജിൻസി സെബാസ്റ്റ്യൻ (കുവൈറ്റ്).