ambala

അമ്പലപ്പുഴ: പായൽക്കുളങ്ങര കുന്നേൽ വിശ്വംഭരൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുഭാഷിണി, മണിക്കുട്ടൻ, ജയകുമാർ. മരുമക്കൾ: മണി, രാജേശ്വരി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.