ആലപ്പുഴ: ആറാട്ടുവഴി പാലത്തിന് സമീപം താത്കാലിക നടപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാൻ സി.പി.ഐ ചേർത്തല കനാൽ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ജയൻ, കെ.എസ്.ജോയി, ഓസ്റ്റിൻ, കണ്ണൻ, സോണി എന്നിവർ സംസാരിച്ചു.