കായംകുളം: കവയത്രി മായാവാസുദേവിന്റെ ആറാമത് കവിതാ സമാഹാരമായ മഞ്ഞുതുള്ളികളുടെ കവർപേജ് പ്രകാശനം സി.ജെ വാഹിദ്,അഡ്വ.ഒ.ഹാരിസ് എന്നിവർ നിർവഹിച്ചു. അഡ്വ. സുരേഷ് കുറത്തികാട് ഉദ്ഘാടനം ചെയ്തു.ബി.ദിലീപൻ അദ്ധ്യക്ഷത വഹിച്ചു. ടി എം സുരേഷ് കുമാർ,ശ്രീജിത്ത് പത്തിയൂർ,ഡോ.സുഷമ അജയൻ, മായ സഞ്ജീവ്, വി.പി.അമർനാഥ്,പി.എസ്.ലാജി, ഗീത തുടങ്ങിയവർ സംസാരിച്ചു .