
പത്തിയൂർ: പടിഞ്ഞാറ് മംഗലശ്ശേരിൽത്തറയിൽ ജഗദീഷ്ചന്ദ്രൻ (57) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലാകുമാരി (അദ്ധ്യാപിക, എസ്.ആർ.കെ.വി ഗവ.എൽ.പി.എസ്, ഏവൂർ). മക്കൾ: അനന്തപത്മനാഭൻ.ജെ, അഞ്ജലി ജെ. നായർ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.