aswdews

പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖ വാർഷിക പൊതുയോഗം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. പാണാവള്ളി മേഖല വൈസ് ചെയർമാൻ ടി.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. മേഖല കമ്മിറ്റിയംഗം പി.പി. ദിനദേവൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് യു.ആർ. ജയചന്ദ്രൻ, സെക്രട്ടറി പി.വി.ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു