ആലപ്പുഴ : വ്യാപാരികൾ സംഘടിതമായി ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യത്തിന് വിലകുറക്കുന്ന നടപടി ഇല്ലാതാക്കാൻ സർക്കാർ, മത്സ്യ ഉത്പന്നകയറ്റുമതി വികസന അതോറിട്ടി, മത്സ്യഫെഡ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.