adsfds

കരീലകുളങ്ങര: കരുവറ്റുംകുഴി മുളവനയിൽ ഗോപാലപിള്ള (മണിയൻപിള്ള, 81) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ഉദയൻ,ചിത്രാദേവി, പ്രദീപ്, ദീപ. മരുമക്കൾ:തുളസി , ശ്രീകുമാർ,മാളു, ഓമനക്കുട്ടൻ. സഞ്ചയനം: 4ന് രാവിലെ 8ന്.