പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ശ്രീദേവിക്ഷേത്രം ഭാരവാഹികളായി എം. മുരളീധരൻ (പ്രസിഡന്റ് ),എ.കെ.മുകുന്ദൻ (സെക്രട്ടറി),കെ.പി. ദിലീപ്കുമാർ,(ട്രഷറർ),ധർമ്മജൻ,കെ.എസ്. സുജിത്ത് (വൈ. പ്രസിഡന്റുമാർ) എന്നിവരെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു.