അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പ്രാർത്ഥന സമിതി, പള്ളിത്തറ, മണ്ണുംപുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, നിയാസ്, ഗുരുമന്ദിരം, തോട്ടപ്പള്ളി പമ്പ് ഹൗസ്, പൊന്നൂസ് ഐസ്, കെ.പി.എസ് ഐസ്, ഐഷ, മരിയ ഐസ്, ഹാർബർ, കരിമ്പുന്നശേരിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ നെക്സാ, മെറ്റൽ ഡെക്ക്, മെറ്റൽ ഡെക്ക് ഈസ്റ്റ്, ഫോക്കസ് , തുക്കുകുളം പമ്പ് 1, പമ്പ് 2,മാതൃഭൂമി, ഈസ്റ്റ് വെനീസ്, ഐ.ടി .സി , അരുൺ പ്ലാസ്റ്റിക്, അംഗനവാടി, മഹേഷ്,കൃഷിഭവൻ നമ്പർ 1, കൃഷിഭവൻ നമ്പർ 2, മദ്രാസ് ഹോട്ടൽ, പറവൂർ, ഐ.എം.എസ്, റിലയൻസ്, ഓൾഡ് വിയാനി,നാലു പുരയ്ക്കൽ, പനച്ചുവട്,കാപ്പിതോട്, ജ്യോതി നികേതൽ,നാലുപുരയ്ക്കൽ, മണ്ഡപം, അസ്സിസി,ഷാഹിന,മറിയ ഐസ്, ടി.കെ.പി ഐസ് എന്നീ ട്രാൻസ് ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.