hwh

ഹരിപ്പാട്: ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും ഐക്യകർഷക സംഘം സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചുതറയിൽ എസ്.എസ്.ജോളി (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ബിന്ദു. മക്കൾ: അജയ്, കൃഷ്ണ.

സഞ്ചയനം: ഞായർ രാവിലെ എട്ടിന്.