ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കൗസ്തുഭം വീട്ടിൽ എസ്.സുഭാഷ് (57,​ റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്

കൊട്ടാരക്കര ഓടനാവട്ടത്തെ വീട്ടുവളപ്പിൽ. ഭാര്യ: ആഭ .ജി.ആർ (അദ്ധ്യാപിക,​ അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ :കല്ല്യാണി, കസ്തൂരി.