ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് നിലവീട്ടുവെളിയിൽ സരോജിനി (91) നിര്യാതയായി. മക്കൾ: സുലോചന, സുശീല, തിലക, രേണുക, അനിൽകുമാർ. മരുമക്കൾ: സുഭാഷ്, മോഹനൻ, കുഞ്ഞുമോൻ, ആശാമോൾ, പരേതനായ രാജീവൻ. സഞ്ചയനം: ബുധനാഴ്ച രാവിലെ 7.15ന്.