മാന്നാർ: മേല്പാടം തോട്ടുമാലിൽ കോശി ഫിലിപ്പോസ് (രവി -77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മേല്പാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ. മക്കൾ: റ്റീന, ലീന. മരുമക്കൾ : സജീവ് കോശി, ജോസഫ്.