
മുഹമ്മ: മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ പഞ്ചായത്ത് എൽ.പി.എസിന് സമീപം മരങ്ങാട്ട് ഭൈമി (86) നിര്യാതയായി. ഭർത്താവ് :പരേതനായ സുകുമാരൻ. മക്കൾ: വിജിമോൾ , സന്തോഷ് കുമാർ, അമ്പിളി. മരുമക്കൾ: സാലിമോൾ, ബൈജു (കെ.എസ്.ഇ.ബി, ഹരിപ്പാട് ), പരേതനായ പാർത്ഥൻ. സഞ്ചയനം: വ്യാഴാഴ്ച പകൽ 3ന്.