
മുഹമ്മ: മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ ദേവീക്ഷേത്രത്തിന് സമീപം ചെറുകാട് വീട്ടിൽ കെ.ആർ.പവിത്രൻ (കൊച്ചി പവിത്രൻ-86 ) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി പവിത്രൻ. മക്കൾ: നീന, ഡെൽന,റോയ്. മരുമക്കൾ: സുബോധ്, നീന, പരേതനായ സുരേഷ്. സഞ്ചയനം : 7ന് പകൽ 2.30ന്.