sdasd

കായംകുളം: മുതുകുളം തെക്ക് ഐശ്വര്യയിൽ എ.രത്നമ്മ (റിട്ട. അദ്ധ്യാപിക,​ രാമപുരം ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. ഭർത്താവ്: കെ.വിശ്വനാഥൻ (റിട്ട.നേവി ഉദ്യോഗസ്ഥൻ). മകൻ: അജിത്ത് പ്രകാശ് ( അദ്ധ്യാപകൻ, കൊപ്പാറേത്ത് എച്ച്. എസ്. എസ്, പുതിയവിള). മരുമകൾ: ലക്ഷ്മി ആർ. ലാൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.