ggg

ഹരിപ്പാട്: ചിങ്ങോലി ആയിക്കാട് രാജേഷ് ഭവനത്തിൽ സരോജിനി (65) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: രാജേഷ്, ജയശ്രീ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.