എറണാകുളം വാത്തുരുത്തിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ കാർ റെയിൽവേ ക്രോസിനടുത്തുള്ള ഗേറ്റ് കീപ്പറുടെ ഷെഡിന് മുകളിൽ പതിച്ച് ഇരുമ്പ് പോസ്റ്റിലേക്ക് മറിഞ്ഞ് വീണപ്പോൾ