raman-namboothiri94

പെരുമ്പാവൂർ: കീഴില്ലം അമ്പലപ്പടി മുണ്ടോർക്കര മനയിൽ രാമൻ നമ്പൂതിരി (94) നിര്യാതനായി. ഭാര്യ: ശാന്താമണി. മക്കൾ: ശങ്കരൻ നമ്പൂതിരി (രാജൻ), സുധ, സുജ. മരുമക്കൾ : ഉഷ, പ്രദീപ്, ഉണ്ണികൃഷ്ണൻ.