മൂവാറ്റുപുഴ: കേരള ഫ്ളോറിംഗ് ട്രേഡ് യൂണിയൻ (കെ.എഫ്.ടി.യു)മൂവാറ്റുപുഴ മണ്ഡലം രൂപീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും കാർഡ് വിതരണവും ഞായറാഴ്ച രാവിലെ 9ന് മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.