മൂവാറ്റുപുഴ: സി.പി.ഐ പായിപ്ര ബ്രാഞ്ച് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5.30ന് പായിപ്ര സൊസൈറ്റിപ്പടിയിൽ വച്ച് ടി.ഇ. മൈതീൻ അനുസ്മരണവും പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, ബാബുപോൾ, എൽദോ എബ്രഹാം, കെ.എ. നവാസ്, ജോളി പൊട്ടയ്ക്കൽ, കെ.കെ. ശ്രീകാന്ത്, ഷംസ് മുഹമ്മദ് എന്നിവർ സംസാരിക്കും