എളമക്കര -കലൂർ റോഡിൽ സ്വാമിപ്പടിയിൽ മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ റോഡിലേക്ക് ചെരിഞ്ഞു നിന്ന മരത്തിലിടിച്ച് നിയന്ത്രണം വിട്ട് കടത്തിണ്ണയിലേക്കിടിച്ചുകയറിയ ഡെലിവറി വാഹനം. കടത്തിണ്ണയിൽ നിന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു