philomina-83

കുമ്പളങ്ങി: വലിയപറമ്പിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ഫിലോമിന (83) നിര്യാതയായി. മക്കൾ: ഷീബ, ഷീജൻ, ഷിനി, ഷിജി, ഷിബു, ഷിജു. മരുമക്കൾ: ജീന, സെബാസ്റ്റിൻ, ആന്റണി, മിൽഡ, സിജി, പരേതനായ ലോറൻസ്.