പെരുമ്പാവൂർ: ശിവഗിരി മഠം ഏറ്റെടുത്തിരിക്കുന്ന പുല്ലുവഴിയിലെ ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ് മന്ദിരത്തിൽ ഇന്ന് രാവിലെ 10ന് സത്‌സംഗം നടത്തും. 12.30ന് ഗുരുപൂജയ്ക്കുശേഷം പ്രസാദവിതരണം.