പെരുമ്പാവൂർ: പട്ടികജാതി വികസനവകുപ്പ് ആവിഷ്കരിച്ച ഹോംസർവേ പദ്ധതിയുടെ കാലതാമസം ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. അംബേദ്കർ സാംസ്കാരികവേദി പ്രസിഡന്റ് ശിവൻ കദളി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി രാധാകൃഷ്ണനും നിവേദനം നൽകി.