prakashan-73

വൈപ്പിൻ: മാലിപ്പുറം വളപ്പ് പുല്ലുകാട്ടുതറ പ്രകാശൻ (73) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ഷനിൽ, ഷാലിമ, അരുണ. മരുമക്കൾ: സുനിൽ, സിബിൽദാസ്.