വൈപ്പിൻ: ചെറായി വാരിശേരി ക്ഷേത്രത്തിന് കിഴക്ക് ചക്കനാട്ട് പ്രകാശന്റെ ഭാര്യ ഷീബ (58 ) നിര്യാതയായി. മകൾ : ആതിര. മരുമകൻ : മനേഷ്.