thankappan-74

വൈപ്പിൻ: മുനമ്പം കുറിഞ്ഞിപറമ്പിൽ തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ : ശാരദ. മക്കൾ: പരേതനായ അഭിലാഷ്, അഭിനന്ദ്, അമ്പിളി. മരുമക്കൾ: അനുപമ,സത്യശീലൻ (കുട്ടൻ).