കൊച്ചി​: പൊതുമേഖലാ എണ്ണക്കമ്പനി​കൾ വാണി​ജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ വില 69.50 രൂപ കുറച്ചു. കൊച്ചിയിൽ 1,685.5 രൂപയും തിരുവനന്തപുരത്ത് 1,706.5 രൂപയും കോഴിക്കോട്ട് 1,717.5 രൂപയുമാണ് പുതി​യ നി​രക്ക്.