തൃപ്പൂണിത്തുറ: ഉദയംപേരൂർ വെട്ടിക്കാപ്പിള്ളി ജംഗ്ഷനു സമീപം വാളോക്കോട്ടു വീട്ടിൽ പരേതനായ തങ്കപ്പന്റെ മകൻ വി.ടി. സുരേഷ് (59) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ഗോപിക, ദേവിക. മരുമകൻ: അഖിൽ.