നെടുമ്പാശേരി: ചെന്നൈ നീലകണ്ഠശിവൻ കൾച്ചറൽ അക്കാഡമി കേരള ചാപ്റ്റർ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ ചന്ദ്രമന സി.എസ്. ശ്രീകുമാരൻ നമ്പൂതിരിയും ചന്ദ്രമന സി.എസ്. നാരായണൻ നമ്പൂതിരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡോ. കൃഷ്ണൻ നമ്പൂതിരി, രാജ് മേനോൻ, എം.പി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരിയും അരങ്ങേറി.