കോലഞ്ചേരി: മഴുവന്നൂർ വാര്യർ ഫൗണ്ടേഷനിൽനിന്ന് ജൈവവളങ്ങളും വാട്ടർ പ്യൂരിഫെയറും പകുതി വിലയ്ക്ക് ലഭിക്കും. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മഴുവന്നൂർ ഡബ്ല്യു.എഫ് കൈവല്യ ഇവന്റ് സെന്ററിൽ ഇന്ന് വൈകിട്ട് 5വരെ നേരിട്ട് അപേക്ഷിക്കാം.