പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂത്ത്മൂവ്മെന്റ് യൂണിയന്റെ കീഴിലുള്ള പാറപ്പുറം ശാഖാ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് കുന്നത്തുനാട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എസ്. ജയൻ ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തോ പേർ പങ്കെടുത്തു.