പൂണിത്തുറ: പേട്ട കെ.കെ. ലൈനിൽ പള്ളത്തുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. മക്കൾ: ജോയ്, ജോൺ, പോൾ. മരുമക്കൾ: റീന, ജെസ്സി, ലാലി.