yasodharan-69

പൂണിത്തുറ: ജവഹർ റോഡ് റോസ് ഹസാരയിൽ യശോധരൻ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വതി, ആശ. മരുമക്കൾ: പ്രസാദ്, ശങ്കർ.