sslc1

കുമ്പളം: ഗുരുധർമ്മം സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എൻ.എം. നവനീത്, അനാമിക, ഗണേഷ് കാർത്തിക്, ഗൗരി ലക്ഷ്മി എന്നിവരെ അനുമോദിച്ചു. എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് ശശിധരൻ, ദിനേശൻ തക്കൊരുപറമ്പിൽ, അനിരുദ്ധൻ, ജ്യോതിഷ്, എം.ബി. സതീശൻ, ഇന്ദു കുമാർ, അനീഷ് സത്യൻ, ബി.എസ്. രാജേഷ് എന്നിവർ സംസാരിച്ചു.